ബാലുവിന്‍റെ ലക്ഷ്മി കണ്ണു തുറന്നു | filmibeat Malayalam

2018-10-05 327

Balabasker wife lekshmi's current health condition
വയലനിസ്റ്റ് ബാല ബാലഭാസ്കര്‍ വിട പറഞ്ഞെന്നത് സംഗീത ലോകം ഇനിയും ഉള്‍ക്കൊണ്ടിട്ടില്ല. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന തോന്നലുണര്‍ത്തിയിട്ടായിരുന്നു പ്രാര്‍ത്ഥനകളും പ്രതീക്ഷകളുമെല്ലാം വിഫലമാക്കി ബാലുവിന്‍റെ പെട്ടെന്നുള്ള വിയോഗം.തന്‍റെ കുഞ്ഞു ജാനിക്കുട്ടിയുടെ ഒപ്പം ആ അച്ഛന് പോകാതിരിക്കാന്‍ ആവില്ലല്ലോയെന്നാണ് സംഗീത ലോകം ഇപ്പോഴും ബാലുവിന്‍റെ വിയോഗത്തെ കുറിച്ച് ആശ്വസിക്കുന്നത്.
#Balabhaskar